Thanks for a healthy diet plan

ഒന്നരമാസത്തോളമായി ക്രിസ്റ്റി Mam തന്ന Diet Plan ഞാൻ follow ചെയ്യുന്നു. ദിവസം തോറും Weight കൂടിയിരുന്ന എനിക്ക് ഒന്നര മാസത്തിൽ 4 1/2 കിലോ കുറയ്ക്കാൻ സാധിച്ചത് വലിയ കാര്യമായി തോന്നി. Weight കുറയുന്നതിലുപരി gyas nte problems എല്ലാം മാറി കിട്ടി. സ്വന്തമായി Diet ചെയ്ത് Weight കുറയ്ക്കാം എന്ന് ചിന്തിച്ചത് മണ്ടത്തരമായി തോന്നി. Healthy ആയി Weight കുറയ്ണം എങ്കിൽ നമ്മളെ ഒരാൾ guide ചെയണം എന്ന് എനിക്ക് മനസിലായി. എല്ലാ ത്തിലുമുപരി എന്റെ food habits മാറിയപ്പോൾ മൊത്തം family യുടെയും food habits healthy ആയി മാറി. Thank you christy mam for your advices and healthy diet plan.